KeralaKozhikodeLatest

രോഗവ്യാപനം കുറയാതെ കോഴിക്കോട് ജില്ല

“Manju”

വി.എം.സുരേഷ്കുമാർ

 

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3461 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.22 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 3425 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഓരാള്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.18121 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2366 പേര്‍ കൂടി രോഗമുക്തി നേടി. 19.37 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 27824 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 8581 പേര്‍ ഉള്‍പ്പടെ 78888 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 844387 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.2068 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗ വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കമുണ്ടായവര്‍, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, കോവിഡ് രോഗലക്ഷണമുള്ളവര്‍ എന്നിവരെല്ലാം കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയരാകാന്‍ ശ്രദ്ധിക്കണമെന്നും എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതല്‍ പേര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.സോപ്പ്, സാനിറ്റൈസര്‍ ,മാസ്‌ക്, സാമൂഹിക അകലം എന്നീ കോവിഡ് പ്രതിരോധ പെരുമാറ്റ ശീലങ്ങള്‍ വിട്ടുവീഴ്ച വരുത്താതെ പാലിക്കുകയും ക്വാറന്റ്റൈന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന്‍ സാധിക്കൂ. ലഭ്യമായ ആദ്യ അവസരത്തില്‍ തന്നെ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തു സുരക്ഷിതമാകാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

ഉറവിടം വ്യക്തമല്ലാത്തവര്‍ -22

ചെക്കിയാട് -2

ചെറുവണ്ണൂർ -1

ഫെറോക് -3

കടലുണ്ടി-2

കിഴക്കോത്ത് -1

കോഴിക്കോട് -3

നാദാപുരം-1

നരിക്കുനി -1

നൊച്ചാട് -1

ഒളവണ്ണ -2

പനങ്ങാട് -1

പെരുമണ്ണ -1

പെരുവയൽ -1

തലക്കുളത്തൂർ -1

വാണിമേല്‍-1

വിദേശത്തു നിന്നും വന്നവർ – 1

കോഴിക്കോട് -1

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -11

കോഴിക്കോട് – 4

ബാലുശ്ശേരി -1

കക്കോടി-1

കൂടരഞ്ഞി -1

പെരുവയൽ -3

വാണിമേൽ -1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ – 548

അരിക്കുളം – 12

അത്തോളി -48

ആയഞ്ചേരി – 16

അഴിയൂര്‍ – 24

ബാലുശ്ശേരി -49

ചക്കിട്ടപ്പാറ – 22

ചങ്ങരോത്ത് – 19

ചാത്തമംഗലം – 70

ചെക്കിയാട് – 37

ചേളന്നൂര്‍ – 72

ചേമഞ്ചേരി – 21

ചെങ്ങോട്ട്കാവ് – 40

ചെറുവണ്ണൂര്‍ – 24

ചോറോട് – 41

എടച്ചേരി – 39

ഏറാമല – 18

ഫറോക്ക് – 30

കടലുണ്ടി – 62

കക്കോടി – 40

കാക്കൂര്‍ – 29

കാരശ്ശേരി – 36

കട്ടിപ്പാറ – 30

കാവിലുംപാറ -16

കായക്കൊടി – 15

കായണ്ണ – 16

കീഴരിയൂര്‍ – 17

കിഴക്കോത്ത് -12

കോടഞ്ചേരി – 110

കൊടിയത്തൂര്‍ – 62

കൊടുവള്ളി – 64

കൊയിലാണ്ടി – 123

കുടരഞ്ഞി – 52

കൂരാച്ചുണ്ട് – 18

കൂത്താളി – 20

കോട്ടൂര്‍ – 33

കുന്ദമംഗലം -62

കുന്നുമ്മല്‍ – 18

കുരുവട്ടൂര്‍ -47

കുറ്റ്യാടി – 5

മടവൂര്‍ – 21

മണിയൂര്‍ -54

മരുതോങ്കര – 20

മാവൂര്‍ – 26

മേപ്പയ്യൂര്‍ – 68

മൂടാടി – 19

മുക്കം – 46

നാദാപുരം -25

നടുവണ്ണൂര്‍ – 26

നന്‍മണ്ട – 36

നരിക്കുനി – 6

നരിപ്പറ്റ – 33

നൊച്ചാട് – 24

ഒളവണ്ണ – 76

ഓമശ്ശേരി -38

ഒഞ്ചിയം – 30

പനങ്ങാട് – 28

പയ്യോളി – 50

പേരാമ്പ്ര -44

പെരുമണ്ണ – 80

പെരുവയല്‍ -43

പുറമേരി – 37

പുതുപ്പാടി – 69

രാമനാട്ടുകര -18

തലക്കുളത്തൂര്‍ – 30

താമരശ്ശേരി – 21

തിക്കോടി – 26

തിരുവള്ളൂര്‍ -15

തിരുവമ്പാടി – 43

തൂണേരി – 24

തുറയൂര്‍ – 6

ഉള്ള്യേരി – 54

ഉണ്ണികുളം – 86

വടകര – 57

വളയം – 44

വാണിമേല്‍ – 31

വേളം -14

വില്യാപ്പള്ളി – 40

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2

കോഴിക്കോട് – 1

താമരശ്ശേരി -1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 27824

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 178

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 523

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 207

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 377

സ്വകാര്യ ആശുപത്രികള്‍ – 1243

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 230

വീടുകളില്‍ ചികിത്സയിലുളളവര്‍ – 21932

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 29

Related Articles

Back to top button