IndiaLatest

 ദ്രൗ​പ​തി മു​ര്‍​മു​വി​ന് ആശംസകളുമായി പ്ര​ധാ​ന​മ​ന്ത്രി

“Manju”

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ഡി​എ​യു​ടെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി ദ്രൗ​പ​തി മു​ര്‍​മു​വി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആശംസകളറിയിച്ചു. ദ്രൗ​പ​തി മു​ര്‍​മു​വി​ന്റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലെ ധാ​ര​ണ​യും അ​നു​ക​മ്പയു​ള്ള സ്വ​ഭാ​വ​വും ന​മ്മു​ടെ രാ​ജ്യ​ത്തി​ന് വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യുമെന്ന് മോ​ദി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തെ സേ​വി​ക്കു​ന്ന​തി​നും ദ​രി​ദ്ര​രെ​യും അ​ധഃ​സ്ഥി​ത​രെ​യും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും സ​മ​ര്‍​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​ണ് അ​വ​രു​ടേ​തെ​ന്നും മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് 20 പേ​രു​ക​ള്‍ ച​ര്‍​ച്ച​യാ​യ​തി​ല്‍ നി​ന്നാ​ണ് എ​ന്‍​ഡി​എ യോ​ഗം ദ്രൗ​പ​തി മു​ര്‍​മു​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2000 മു​ത​ല്‍ 2004വ​രെ ഒ​ഡീ​ഷ​യി​ലെ റ​യ്റ​ങ്ക്പൂ​ര്‍ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ ആ​യി​രു​ന്നു.

 

Related Articles

Back to top button