KeralaLatest

സ്‌കോളര്‍ഷിപ്പുമായി ഇ-ദ്രോണ

“Manju”

കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം യുപി – ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 10,000 രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കും. വിശ്വശാന്തി ഫൗണ്ടേഷനുമായി ചേര്‍ന്നാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സ്റ്റേറ്റ്, സിബിഎസ്‌സി, ഐസിഎസ്‌ഇ സിലബസുകളില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത് . അഞ്ച് – ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ദ്രോണ മാസ്റ്റേഴ്സ്, ഏഴ് – എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ദ്രോണ സ്കോളേഴ്സ്, ഒന്‍പത് – പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ദ്രോണ വിസാര്‍ഡ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.

Related Articles

Back to top button