KeralaLatestThiruvananthapuram

കോ​വി​ഡ് വ്യാ​പ​നം: സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ നി​യ​ന്ത്ര​ണം

“Manju”

Image result for കോ​വി​ഡ് വ്യാ​പ​നം: സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ വീ​ണ്ടും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ധ​ന​വ​കു​പ്പി​ല്‍ 50 ശ​ത​മാ​നം പേ​ര്‍ ജോ​ലി​ക്കെ​ത്തി​യാ​ല്‍ മ​തി​യെ​ന്ന് അ​റി​യി​പ്പ്.

ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി വ​രെ​യു​ള്ള​വ​ര്‍​ക്കാ​ണ് നി​യ​ന്ത്ര​ണം. മ​റ്റു​ള്ള​വ​ര്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാം. ധ​ന​വ​കു​പ്പി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു പൊ​തു​ഭ​ര​ണ, നി​യ​മ​വ​കു​പ്പു​ക​ളി​ലും കോ​വി​ഡ് പ​ട​ര്‍​ന്ന​ത്.

Related Articles

Back to top button