LatestThiruvananthapuram

ഞങ്ങളും കൃഷിയിലേക്ക് ‘പദ്ധതിയുമായി ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച്

“Manju”

പത്തനംതിട്ട : കോന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ വെച്ച് നടന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരോടൊപ്പം ആശ്രമ ഭക്തരും പ്രവര്‍ത്തികളില്‍ പങ്കെടുത്തു.

 ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചില്‍ നടന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നിന്ന്

Related Articles

Back to top button