IndiaLatest

എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു

“Manju”

രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. എടിഎം വഴിയുള്ള പണം ഇടപാടുകള്‍ അടക്കം നിലച്ചു. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം.

ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നടക്കുന്നില്ല. യുപിഐ വഴിയുള്ള പണമിടപാടുകളും മുടങ്ങിയിട്ടുണ്ട്. തകരാര്‍ വൈകാതെ പരിഹരിക്കാനാകുമെന്ന് എസ്‌ബിഐ അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button