KeralaLatest

മു​ള​ന്തു​രു​ത്തി മാ​ര്‍​ത്തോ​മ പ​ള്ളി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു

“Manju”

ശ്രീജ.എസ്

കൊ​ച്ചി: സ​ഭാ​ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന മു​ള​ന്തു​രു​ത്തി മാ​ര്‍​ത്തോ​മ പ​ള്ളി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു. ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണു പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്. സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ല്‍.

പ്ര​തി​ഷേ​ധ​വു​മാ​യി പ​ള്ളി​യി​ല്‍ നിലയുറപ്പിച്ചിരുന്ന അ​റു​ന്നൂ​റോ​ളം യാ​ക്കോ​ബാ​യ വി​ഭാ​ഗം വി​ശ്വാ​സി​ക​ളേ​യും മൂ​ന്നു ബി​ഷ​പ്പു​മാ​ര്‍ അ​ട​ക്കം മ​ത​പു​രോ​ഹി​ത​രേ​യും അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ണു പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്. പ​ള്ളി​യു​ടെ ഗേ​റ്റ് പൊ​ളി​ച്ചാ​ണു പോ​ലീ​സ് അ​ക​ത്തു​ക​ട​ന്ന​ത്.

പ​ള്ളി ഏ​റ്റെ​ടു​ത്തു കൈ​മാ​റാ​ന്‍ ഹൈ​ക്കോ​ട​തി ന​ല്‍​കി​യ സ​മ​യ​പ​രി​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഏ​റ്റെ​ടു​ക്ക​ല്‍. എ​റ്റെ​ടു​ത്ത വി​വ​രം ക​ള​ക്ട​ര്‍ കോ​ട​തി​യെ അ​റി​യി​ക്കും.

Related Articles

Back to top button