LatestThiruvananthapuram

ശാന്തിഗിരി ന്യൂസ്-എസ്.എച്ച്.ആര്‍.ഒ. ഓഫീസുകള്‍ക്ക് തിരിതെളിച്ചു.

“Manju”

പോത്തൻകോ്ട് : ശാന്തിഗിരി ന്യൂസ്, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ഓഫീസുകള്‍ പൂലന്തറ പോത്തൻകോട് റോഡില്‍ ശാന്തിഗിരി ആശ്രമം ഗേറ്റ് നമ്പര്‍ ഒന്നിന് എതിര്‍വശമുള്ള ബീന ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എസ്.എച്ച്.ആര്‍.ഒ. ഹെഡ് ജനനി നിശ്ചിത ജ്ഞാനതപസ്വിനി തിരിതെളിച്ചു. ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. സ്റ്റാഫുകള്‍ സന്നിഹിതരായിരുന്നു. ശാന്തിഗിരി ന്യൂസ്, എന്‍.എന്‍. കമ്മ്യൂണിക്കേഷൻ, ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ഓഫീസ് എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നതാണ്.

Related Articles

Back to top button