IndiaLatest

ബിരുദപ്രവേശന നടപടികള്‍ നീട്ടിവെക്കണം ; യു.ജി.സി

“Manju”

സിബിഎസ്‌ഇ ഫലം വൈകുന്ന സാഹചര്യത്തില്‍ ബിരുദപ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്ന് സര്‍വകലാശാലകളോട് യു.ജി സിയുടെ നിര്‍ദേശം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നത് സര്‍വകലാശാലകള്‍ പരിഗണിക്കണമെന്നും ഇതനുസരിച്ചേ അപേക്ഷക്കുള്ള അവസാന തിയതി നിശ്ചയിക്കാവൂവെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സി.ബി.എസ്.ഇയുടെ ഫലം വന്നതിനനുസരിച്ചേ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷക്കുള്ള അവസാന തിയതി നിശ്ചയിക്കാവൂവെന്നും യു.ജി.സി നിര്‍ദേശം നല്‍കി. സി.ബി.എസ്.ഇയുടെ ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് യു.ജി.സിയുടെ തീരുമാനം.

Related Articles

Check Also
Close
Back to top button