KeralaLatest

ഗൃഹപ്രവേശം നടന്നു.

“Manju”

പോത്തന്‍കോട് : സ്നേഹപുരം ഏരിയയില്‍ ഡോ.ബി.രാജ് കുമാര്‍ അനില ദമ്പതികള്‍ നിര്‍മ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കര്‍മ്മം ഇന്ന് (17-5-22 ചൊവ്വ) രാവിലെ 9.00 മണിക്ക് നടന്നു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സര്‍വ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഗൃഹപ്രവേശന കര്‍മ്മം നിര്‍വ്വഹിച്ചു. ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ബ്രഹ്മചാരി രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button