KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

നെയ്യാറ്റിൻകര : കാഞ്ഞിരംകുളം കഴിവൂർ അംബുജം ഭവനത്തിൽ എ.മണിയൻ (70) ഇന്ന് രാവിലെ 10 മണിക്ക് ദിവംഗതനായി. ഭാര്യ : സുദർശന (അമ്മിണി) .
മക്കൾ : എം.എസ്.മിത്രൻ, എം.എസ്.സിദ്ധാർത്ഥൻ.
മരുമക്കൾ : പി.എസ്.പ്രസീന, എസ്.പ്രിയലത.
ചെറുമക്കൾ : പ്രണവചിത്തൻ, സൽപ്രിയൻ, ശാന്തിപ്രിയ.
മരണാനനന്തര ചടങ്ങുകൾ വൈകുന്നേരം 4 മണിക്ക് നടക്കും.

Related Articles

Back to top button