IndiaLatest

കരളുപിടഞ്ഞ് അമ്മയാന! ഒടുവില്‍ കുഞ്ഞിനെ ഉണര്‍ത്താന്‍ വേണ്ടി ചെയ്തത്..!

അമ്മ സ്വന്തം മക്കളെ നോക്കുന്നത് പോലെ ആരും നോക്കില്ല. ഇതാ ഒരു അമ്മയും കുഞ്ഞും.

“Manju”

 

അമ്മ സ്വന്തം മക്കളെ നോക്കുന്നത് പോലെ ആരും നോക്കില്ല. അതില്‍ ആര്‍ക്കും സംശയവും ഉണ്ടാവില്ല അല്ലെകുട്ടികളെന്നു പറഞ്ഞാല്‍ ശരിക്കും അമ്മമാര്‍ക്കും ഒരു വീക്‌നെസ് ആണുകേട്ടോ. അതിപ്പോ മനുഷ്യനായാലും മൃഗങ്ങളായാലും ഇനി പക്ഷികളായാലും ശരി. ‘കാക്കയ്ക്കും തന്‍ കുഞ്ഞ് പോന്‍ കുഞ്ഞാണല്ലോ‘. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും വികാരഭരിതരാകും സംശയമില്ല. വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു ആന തന്റെ കുട്ടിയുഡി അടുത്ത നില്‍ക്കുന്നത്. അതില്‍ ആനക്കുട്ടി കിടന്ന് ഉറങ്ങുകയാണ്. എന്നാല്‍ ആനയെ നിങ്ങള്‍ക്ക് അസ്വസ്ഥയായി കാണാന്‍ കഴിയും.

വൈറലാകുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും കിടന്നുറങ്ങുന്ന ആനക്കുട്ടിയെ വിളിക്കാന്‍ ശ്രമിക്കുന്ന അമ്മയാനയെ. എന്നാല്‍ ആനക്കുട്ടിയുണ്ടോ ഉണരാന്‍. ഒരനക്കവും ഇല്ലാതെ കിടക്കുന്ന ആനക്കുട്ടിയെ കണ്ട് പരിഭ്രമിച്ച അമ്മയാന അതിനെ ഉണര്‍ത്താനായി ജീവനക്കാരുടെ സഹായം തേടുന്നതാണ് വീഡിയോ. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വളരെയധികം വൈറലാകുകയാണ്. വീഡിയോ കണ്ടതിന് ശേഷം നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. വീഡിയോ കാണാം…

https://twitter.com/i/status/1545126064363634694

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ @buitengebieden എന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 12.8 മില്യണ്‍ വ്യൂസും 435.8k ലൈക്‌സുമാണ് ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button