KeralaLatest

അച്ഛന്റെ മ​ര്‍​ദ​ന​മേ​റ്റ് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു

“Manju”

പ​ത്ത​നം​തി​ട്ട: പത്തനംതിട്ടയില്‍ മ​ര്‍​ദ​ന​മേ​റ്റ് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. കുട്ടിയുടെ അച്ഛന്‍റെ മര്‍ദ്ദനത്തില്‍ ആണ് മരണം സംഭവിച്ചത്. പത്തനംതിട്ട കുമ്പഴയില്‍ ആണ് സംഭവം നടന്നത്.മ​രി​ച്ച​ത് ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളാ​ണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ കുട്ടിയെ അച്ഛന്‍ മര്‍ദിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button