ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ നാഥുപുര്‍ ഗ്രാമത്തില്‍ വന്‍ തീപിടുത്തം . 700 ഓളം കുടിലുകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത് . അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് 700 കുടിലുകളില്‍ 500 എണ്ണം പൂര്‍ണമായും കത്തിനശിച്ചു. തീപടര്‍ന്നതോടെ അഗ്നിശമന സേനാംഗങ്ങള്‍ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
Related Articles
Check Also
Close
-
സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണംJuly 4, 2020 6:31 PM