രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പുതിയ കൊവിഡ് രോഗികള്‍. 585 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേര് ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. 21,445 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതല്‍ പുതിയ രോഗികള്‍.
Related Articles
കൊറോണ വൈറസ് പടര്‍ത്തിയതിനു പിന്നില്‍ ബില്‍ ഗേറ്റ്സിന്റെ ലാഭകൊതി? മറുപടിയുമായി ബിൽ ഗേറ്റ്സ്
June 6, 2020 7:48 AM
ഫ്ളാറ്റില്‍ നിന്നും വീട്ടമ്മ വീണു മരിച്ച സംഭവത്തില്‍; ഫ്ലാറ്റുടമക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു
December 15, 2020 10:13 AM
Check Also
Close
-
രണ്ട് ഡോസ് വാക്സിന് എടുത്തശേഷം മരിച്ചത് 95 പേര്August 27, 2021 8:45 PM