KozhikodeLatest

‘കുടുബസംഗമം’ ആരംഭിച്ചു

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുക്കുന്ന കുടുംബസംഗമങ്ങൾക്ക് ജൂലൈ 17ന് കോഴിക്കോട് വച്ച് തുടക്കം കുറിച്ചു. ജൂലൈ 29ന് കോഴിക്കോട്, കൊയിലാണ്ടി ഏരിയകളിലെ കുടുംബ സംഗമങ്ങൾ പൂർത്തിയാക്കിയശേഷം സ്വാമി മറ്റ് ഏരിയകളിൽ നടക്കുന്ന കുടുംബസംഗമങ്ങളിലും പങ്കെടുക്കും.

 

 

Related Articles

Back to top button