IndiaInternationalLatest

മൊസാംബിക്കിൽ ഐ എസ് അരുംകൊല

“Manju”

സിന്ധുമോൾ. ആർ

മൊസംബിക്ക് :  ഐ​എ​സ് തീ​വ്ര​വാ​ദി​ക​ള്‍ മൊ​സം​ബി​ക്കി​ല്‍ അ​ന്‍​പ​തോ​ളം പേ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​. ന​ന്‍​ജ​ബേ ഗ്രാ​മ​ത്തി​ലാ​ണ് ഐ​എ​സ് ഭീ​ക​ര​വാ​ദി​ക​ള്‍ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ വെ​ട്ടി നു​റു​ക്കി​യി​രു​ന്നു. ഫു​ട്ബാ​ള്‍ ഗ്രൗ​ണ്ടി​ലാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പ്രദേശത്ത് മൂന്ന് ദിവസമായി നടക്കുന്ന ആക്രണം ഇപ്പോഴും തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മിഡുംബെ, മകോമിയ, തുടങ്ങിയ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് ഭീകരര്‍ ആക്രമിച്ചത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തതായി മൊസാംബിക് പൊലീസ് കമാന്‍ഡര്‍ ജനറല്‍ ബെര്‍നാര്‍ഡിനോ റാഫേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Related Articles

Back to top button