LatestThiruvananthapuram

ഇന്ന് സമ്പൂർണ്ണ ആധർമേള ശാന്തിഗിരി വിദ്യാഭവനിൽ

“Manju”

പോത്തൻകോട് : ശാന്തിഗിരി വിദ്യാഭവൻ സ്കൂളിൽ ശനിയാഴ്ച ( 23/07/2022) പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സമ്പൂർണ ആധാർ മേള നടത്തുന്നു. മേളയിൽ പുതുതായി ആധാർ എടുക്കുന്നതിനും തെറ്റുകൾ തിരുത്തുവാനുമുള്ള അവസരം ഉണ്ടായിരിക്കും.  രാവിലെ 10മണി മുതൽ പൊതു ജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പോസ്റ്റ് ഓഫീസ് SB, RD, SSA(സുകന്യ സമൃദ്ധി അക്കൗണ്ടുകൾ) PPF (പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ) PLI & RPLI (ഇൻഷുറൻസ് പദ്ധതികൾ) എന്നിവ എടുക്കുവാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button