InternationalLatest

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ശവപ്പെട്ടിയില്‍ കിടത്തും

“Manju”

ശ്രീജ.എസ്

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ മുനിസിപ്പല്‍ പൊലീസിന്റെ ശിക്ഷാ രീതി മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് വെച്ച്‌ പിടികൂടുന്നവരെ ശവപ്പെട്ടിയില്‍ ഏതാനും മിനിറ്റ് കിടത്തുന്നതാണ് ശിക്ഷ. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.

മാസ്കില്ലാതെ പുറത്തിറങ്ങി നടന്നാല്‍ കോവിഡ് ബാധിക്കാന്‍ സാധ്യത ഏറെയാണ്. ശവപ്പെട്ടിയില്‍ കിടക്കാനുള്ള സാധ്യതയും ഉണ്ട് . ഇത് പൊതു ജനത്തെ ഓര്‍മപ്പെടുത്തുകയാണ് ഈ ശിക്ഷാവിധിയിലുടെ പൊലീസ് ലക്ഷ്യമിട്ടത്. ആളുകളെ ഇങ്ങനെ ശവപ്പെട്ടിയില്‍ കിടത്തുന്നതും മറ്റുള്ളവര്‍ ഇതിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.

Related Articles

Back to top button