Uncategorized

ദിവംഗതനായി

“Manju”

 

കൊട്ടാരക്കര: പരുത്തൻപാറ ചാപ്രായിൽ ദിനൻമുതലാളി (91) വ്യാഴാഴ്ച (19-1-2023)  ഉച്ചയ്ക്ക് 2 മണിക്ക് വാർദ്ധക്യസഹജമായ അസുങ്ങളാൽ ദിവംഗതനായി. അവിവാഹിതനായിരുന്നു.  ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി മെമ്പർ ലാലി ചാപ്രേൽ സഹോദരപുത്രനാണ്.  സഹോദര ഭാര്യ :  വിജയമ്മ.  മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച 26-01-2023 ന് നടക്കും.

Related Articles

Back to top button