KeralaLatest

നവപൂജിതത്തോടനുബന്ധിച്ച് കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്നേഹവിരുന്ന്

“Manju”

കൊട്ടാരക്കര : ഗുരുവിന്റെ നവപൂജിതം ആഘോഷങ്ങളുടെഭാഗമായി ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്നേഹ വിരുന്ന് നടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആശ്രമം ബ്രാഞ്ചില്‍ നടന്ന സ്നേഹവിരുന്നില്‍ ഇൻ്‍ചാര്‍ജ് ജനനി തേജസ്വി ജ്ഞാനതപസ്വിനി മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ക്കിടക കിറ്റ് സമ്മാനിച്ചു. കോര്‍ഡിനേറ്റര്‍ മധുസൂദനന്‍, അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഫിനാന്‍സ്) രമണന്‍ കെ., ശാന്തിഗിരി വിശ്വസംസകാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ സജിത് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ ജനനി തേജസ്വി ജ്ഞാനതപസ്വിനി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കര്‍ക്കിടക കഞ്ഞി കിറ്റ് നല്‍കുന്നു.

സ്നേഹ വിരുന്നില്‍ നിന്ന്

Related Articles

Back to top button