തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. സിപിഐ അംഗവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അംഗബലം അനുസരിച്ച്, അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തന്നെ ജയിച്ചുകയറാനാണ് സാധ്യത. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് സാധ്യത. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള തീയതി.
Related Articles
Check Also
Close
-
ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നല്കാന് കോടതിMarch 29, 2024 11:28 AM