KeralaKozhikodeLatest

വിവാഹിതരായി

“Manju”

കക്കോടി : കോഴിക്കോട് ഉണ്ണികുളം എം.എം. പറമ്പ് ലക്ഷ്മിയിൽ ചന്ദ്രൻ.കെ.കെ.യുടേയും സുധ ചന്ദ്രന്റെയും മകൻ കെ.കെ. വിശ്വജിത്തും കൊയിലാണ്ടി നടുവന്നൂർ കാവിൽ സന്തോഷം ഭവനത്തിൽ രാധാകൃഷ്ണൻ.എ.കെയുടേയും ഹേമലത.റ്റിയുടേയും മകൾ ആർ.കെ അർച്ചനയും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 7ന് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വച്ച് നടന്നു. വിവാഹം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടത്തിയത്. വിവാഹം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടത്തിയത്.

Related Articles

Back to top button