Thiruvananthapuram

മാടാംമൂഴി കൂടമാൻകാട് റോഡ് ഉത്ഘാടനം ചെയ്യ്തു.

“Manju”

ജ്യോതിനാഥ് കെ പി
ഡെപ്യുട്ടി സ്പീക്കർ വി. ശശി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 35 ലക്ഷം രൂപ ചിലവഴിച്ചു നിർമാണം പൂർത്തീകരിച്ച മംഗലപുരം ഗ്രാമ പഞ്ചായത്തിലെ പുന്നയിക്കുന്നം മാടാംമൂഴി കൂടമാൺകാട് റോഡിന്റെ ഉത്ഘാടനം പ്രസിഡന്റ് വരങ്ങോട് മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധാദേവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് യാസിർ, മംഗലപുരം ഗ്രാമ പഞ്ചായത്ത് വികസന ചെയർമാൻ മംഗലപുരം ഷാഫി, മുദാക്കൽ പഞ്ചായത്ത്‌ മെമ്പർ അനിൽകുമാർ, പുന്നയിക്കുന്നം മുൻ മെമ്പർ കെ. അനിൽകുമാർ, കാർത്തിയാനീ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button