InternationalLatest

ബോ​ധ​വ​ത്ക​ര​ണവുമായി പൊ​ലീ​സ്

“Manju”

റാ​സ​ല്‍ഖൈ​മ: വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​വു​മാ​യി റാ​ക് പൊ​ലീ​സ്. ‘അ​പ​ക​ട​ര​ഹി​ത വേ​ന​ല്‍’, ‘നി​ങ്ങ​ളു​ടെ വാ​ഹ​നം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക’​എ​ന്നീ ശീ​ര്‍ഷ​ക​ങ്ങ​ളി​ലാ​ണ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ന്‍​ഡ് പ​ട്രോ​ള്‍സ് വ​കു​പ്പ് ഉ​പ​മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹ​മീ​ദി പ​റ​ഞ്ഞു.റോ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ലൂ​ന്നി​യാ​ണ് പ്ര​ചാ​ര​ണം.വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും റോ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ജാ​ഗ്ര​ത​ക്കു​റ​വ് തീ​രാ​ന​ഷ്ട​ത്തി​ലാ​ണ് ക​ലാ​ശി​ക്കു​ന്ന​ത്. ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളും ത​യാ​റാ​ക​ണം. യ​ഥാ​സ​മ​യം വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​ത് ദു​ര​ന്ത​ങ്ങ​ളി​ലാ​ണ് ക​ലാ​ശി​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞാ​ല്‍ ട​യ​റു​ക​ള്‍ മാ​റ്റേ​ണ്ട​ത് നി​ര്‍ബ​ന്ധ​മാ​ണ്. കു​റ്റ​മ​റ്റ ട​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഇ​ന്ധ​ന​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ട​യ​ര്‍ പൊ​ട്ടി​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.എ​ഞ്ചി​ന്‍ കൂ​ളി​ങ്​ സി​സ്റ്റ​വും ബ്രേ​ക്ക് സം​വി​ധാ​ന​വും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ക്കു​ക​യും സു​ര​ക്ഷാ മു​ന്‍ക​രു​ത​ലു​ക​ള്‍ എ​ടു​ക്കു​ക​യും വേ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Related Articles

Back to top button