IndiaLatest

സ്വര്‍ണവില വീണ്ടും ഉയരുന്നു

“Manju”

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപ വര്‍ധിച്ച്‌ 38,000 രൂപയായി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. 4750 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില.ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. സ്‍പോട്ട് ഗോള്‍ഡിന്റെ വില 0.1 ശതമാനം ഉയര്‍ന്ന് 1,761.76 ഡോളറിലെത്തി. അതേസമയം, യു.എസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.7 ശതമാനം ഇടിഞ്ഞ് 1,776.4 ഡോളറിലെത്തി. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണം 0.28 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.

Related Articles

Back to top button