InternationalLatest

സൗദിയില്‍ 135 കോവിഡ് കേസുകള്‍

“Manju”

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. തിങ്കളാഴ്ച്ച 135 കോവിഡ് കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.131 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള 2 മരണങ്ങളാണ് തിങ്കളാഴ്ച്ച സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Related Articles

Back to top button