KeralaKozhikodeLatest

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പുഷ്പാര്‍ച്ചന നടത്തി

“Manju”

കടിയങ്ങാട് : ഇന്ത്യയുടെ നവസ്വപ്നങ്ങള്‍ക്ക് യുവത്വത്തിന്റെ ആള്‍രൂപമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 20 ന് വിളയാറ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണിക്ക് പുഷ്പാര്‍ച്ചന നടത്തി. ചങ്ങരോത്ത് പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ വി കെ ഗീത, യൂണിറ്റ് കമ്മിറ്റിയംഗങ്ങള്‍, വിളയാറ, മഹിമ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. വൈകുന്നേരം അനുസ്മരണ സമ്മേളനം നടക്കുന്നതായിരിക്കുമെന്ന് കമ്മിറ്റിയംഗങ്ങള്‍ അറിയിച്ചു.

.

Related Articles

Back to top button