ന്യുഡല്‍ഹി: കള്ളവോട്ടുകള്‍ തടയാനായി തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ നിയമമന്ത്രി കിരണ്‍ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്. ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാര്‍ശ കള്ളവോട്ടുകള്‍ തടയാനായുള്ളതാണെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.
Related Articles
Check Also
Close
-
ഉംപുന്‍ ചുഴലിക്കാറ്റിന്റെ താണ്ഡവംMay 21, 2020 2:30 PM