KeralaLatestThiruvananthapuram

ഈ അംഗീകാരം ശ്രോതാക്കള്‍ക്ക്:കെ എസ് ചിത്ര

“Manju”

പദ്മഭൂഷണ്‍ കിട്ടിയ സന്തോഷം പങ്ക് വച്ച് കെ എസ് ചിത്ര.താന്‍ പാടിയ 13 ഭാഷകളിലെയും ശ്രോതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും ഈ അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് ചിത്ര പറഞ്ഞു .മാതൃഭാഷയും പാടിത്തുടങ്ങിയ ഭാഷയുമായ മലയാളത്തിനു നന്ദി. ദൈവത്തിനും മാതാപിതാക്കള്‍ക്കും നന്ദി. എല്ലാ സംഗീത സംവിധായകര്‍ക്കും പാട്ടെഴുത്തുകാര്‍ക്കും കൂടിയുള്ള അംഗീകാരമാണിത്.

Related Articles

Back to top button