KeralaLatestThiruvananthapuram

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

“Manju”

പോത്തന്‍കോട് : എഴുപത്തിയഞ്ചാമത് സാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ (18/08/2021) ഒ.പി. വിഭാഗം ബ്ലോക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും . രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ വൈദ്യപരിശോധനക്കു പുറമെ ഔഷധങ്ങളും  സൗജന്യമായിരിക്കും. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും ഈ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്- 99617 55263

Related Articles

Back to top button