KeralaLatest

ശാന്തിഗിരി വന്ദേം ലാബിൽ ഡിസ്കൗണ്ട്

“Manju”

പോത്തൻകോട് : ശാന്തിഗിരി വന്ദേം ലാബിൽ പരിശോധനയ്ക്കെത്തുന്ന ശാന്തിഗിരിയിലെ കർമ്മചാരികൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചു.  ആശ്രമം ഐഡന്റിറ്റി കാർഡുമായി എത്തുന്നവർക്കാണ് 40 ശതമാനം ഡിസ്കൗണ്ട് നൽകുന്നത്.  പരിശോധനയ്ക്ക് വരുമ്പോൾ കർമ്മചാരികൾ ഐ.ഡി.കാർഡ് കാണിക്കേണ്ടതാണ്.  ബന്ധുക്കൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.  100 രൂപയ്ക്ക് എടുക്കുന്ന പ്രിവിലേജ് കാർഡിൽ 20% വരെ ഡിസ്കൗണ്ടും ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ആക്സിഡന്റ് ഇൻഷുറൻസും ലഭിക്കും.  അപകടത്തെത്തുടർന്നുള്ള മരണത്തിന് ഒരു ലക്ഷം രൂപ ഇൻഷുറൻസും ചികിത്സയ്ക്ക് ഒരു ലക്ഷം രൂപവരെ മെഡിക്കൽ കവറേജ് നൽകുന്നതാണ്.  ആൻജിയോഗ്രാംപോലുള്ള ചികിത്സകൾക്ക പത്ത്ശതമാനം ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.  സ്റ്റാഫുകൾക്ക് പ്രിവിലേജ് കാർഡ് 60 രൂപ നിരക്കിൽ ലഭ്യമാകും.

Related Articles

Back to top button