തിരുവനന്തപുരം : ശാന്തിഗിരി ഫ്യൂവല്‍സിന് ബ്രാന്റഡ് സെയിലിന് ഒന്നാം സ്ഥാനം ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സ്റ്റേറ്റ് റീട്ടെയില്‍ ഹെഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോണ്‍ സാമുവല്‍, തിരുവനന്തപുരം ഡിവിഷണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അമല്‍ജിത്ത്, സെയില്‍സ് മാനേജ് ജിതേന്ദര്‍ ഷാ, ഡിവിഷണല്‍ ഓഫീസ് മാനേജര്‍ വിഷ്ണു വി.ബി. എന്നിവരില്‍ നിന്ന് പ്രമാണ പത്രിക തമ്പാനൂര്‍ അപ്പോളോ ഡിമോറയില്‍ വെച്ച് നടന്ന ചടങ്ങില്‍ ശാന്തിഗിരി ഫ്യൂവല്‍സ് സീനിയര്‍ മാനേജര്‍ സി.എന്‍. കൃഷ്ണകുമാര്‍ ഏറ്റുവാങ്ങി.
Related Articles
Check Also
Close