InternationalLatest

മാര്‍പാപ്പ കസാക്കിസ്ഥാനില്‍

“Manju”

 

നൂ​​​ര്‍ സു​​​ല്‍​​​ത്താ​​​ന്‍: ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ മ​​​ധ്യേ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​മാ​​​യ ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ട​​​നം ആ​​​രം​​​ഭി​​​ച്ചു.

റോ​​​മി​​​ല്‍​​​നി​​​ന്നു വി​​​മാ​​​നം​​​ ക​​​യ​​​റി​​​യ അ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഉ​​​ച്ച​​​യ്ക്കു ക​​​സാ​​​ക്കി​​​സ്ഥാ​​​ന്റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നൂ​​​ര്‍ സു​​​ല്‍​​​ത്താ​​​നി​​​ലെ​​​ത്തി. ക​​​സാ​​​ക്കി​​​സ്ഥാ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​സിം ജോ​​​മാ​​​ര്‍​​​ത്ത് തൊ​​​കാ​​​യേ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം മാ​​​ര്‍​​​പാ​​​പ്പ​​​യെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ര്‍​​​ന്ന് മാ​​​ര്‍​​​പാ​​​പ്പ, പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന സ്വീ​​​ക​​​ര​​​ണസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ഇ​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന ഏ​​​ഴാ​​​മ​​​ത് ആ​​​ഗോ​​​ള പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ത​​​നേ​​​താ​​​ക്ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണു മാ​​​ര്‍​​​പാ​​​പ്പ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തെ മാ​​​ര്‍​​​പാ​​​പ്പ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യുന്ന മാര്‍പ്പാപ്പ നൂ​​​റോ​​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍​​​നി​​​ന്നു​​​ള്ള ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു മീറ്റിംഗില്‍ സംബന്ധിച്ചശേഷം ചി​​​ല മ​​​ത​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യി മാ​​​ര്‍​​​പാ​​​പ്പ പ്ര​​​ത്യേ​​​കം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.
ഉച്ചയ്ക്ക് നൂ​​​ര്‍ സു​​​ല്‍​​​ത്താ​​​നി​​​ലെ എ​​​ക്സ്പോ ഗ്രൗ​​​ണ്ടി​​​ല്‍ മാ​​​ര്‍​​​പാ​​​പ്പ ദി​​​വ്യ​​​ബ​​​ലി​​​യ​​​ര്‍​​​പ്പി​​​ക്കുന്ന മാര്‍പ്പാപ്പ നാ​​​ളെ വൈ​​​കു​​ന്നേ​​രം മ​​​ത​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്റെ സ​​​മാ​​​പ​​​ന യോഗത്തെ​​​യും മാ​​​ര്‍​​​പാ​​​പ്പ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. തു​​​ട​​​ര്‍​​​ന്ന് റോ​​​മി​​​ലേ​​​ക്കു മ​​​ട​​​ങ്ങും. ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ​​​യു​​​ടെ 38-ാമ​​​ത് അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ട​​​ന​​​മാ​​​ണി​​​ത്.

 

 

Related Articles

Back to top button