KeralaLatest

ദിവംഗതയായി

“Manju”

ചേർത്തല : തൈയ്ക്കാട്ടുശ്ശേരി കുട്ടംചാൽ വടക്കേ വാലിയിൽ ടി.കെ.ജാനകി (94) ഇന്ന് വൈകുന്നേരം 3 മണിക്ക്
ദിവംഗതയായി. ഭർത്താവ്: ദിവംഗതനായ എൻ.കുമാരൻ.
മക്കൾ: വി.കെ.സതിയമ്മ, വി.കെ. രാധ, വി.കെ.രവീന്ദ്രൻ, വി.കെ.മോഹനൻ, വി.കെ. സരസു, വി.കെ.സുലഭ, വി.കെ.ജയ, വി.കെ, ഉല്ലാസ് വി.കെ (അസിസ്റ്റന്റ് മാനേജർ – പ്രൊഡക്ഷൻ, ശാന്തിഗിരി ആയുർവേദ ആന്റ് സിദ്ധ വൈദ്യശാല)
മരുമക്കൾ : ശശീന്ദ്രൻ, ദിവംഗതനായ ദാസൻ, രാധാമണി, വത്സല, ബാബു, സതീശൻ, പ്രദീപ്, സിനി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

Related Articles

Back to top button