IndiaLatest

കുട്ടികളെ തട്ടിയെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘം പോലീസ് പിടിയില്‍

“Manju”

ഉത്തര്‍പ്രദേശ് : യു പിയില്‍ കുട്ടികളെ തട്ടിയെടുത്ത് മറിച്ച്‌ വില്‍ക്കുന്ന 11 അംഗ സംഘം പോലീസ് പിടിയില്‍ . കുട്ടികളെ തട്ടിക്കൊണ്ടുപോയി കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വലിയ വിലക്ക് വില്‍പ്പന നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു .

ഏപ്രില്‍ 12 ന് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 15 ദിവസം മാത്രം പ്രായമായ മകനെ തട്ടികൊണ്ട് പോയെന്ന് മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത് .

Related Articles

Back to top button