Uncategorized

ശാന്തിഗിരിയില്‍ ദുബായില്‍ നിന്നും ഒരു ബ്രഹ്മചാരി

“Manju”
ശാന്തിഗിരിയില്‍ ഒക്ടോബര്‍ 5 ന് ബ്രഹ്മചാരിയായ സത്പ്രിയൻ എന്‍.എസ്.

ദുബായ് : ശാന്തിഗിരി ആശ്രമം ബ്രഹ്മചാരി സംഘത്തിലേക്ക് ദുബായില്‍ നിന്നും ഒരാള്‍. കോഴിക്കോട് കക്കോടി കിഴക്കുമുറിയില്‍ ഗുരുകാന്തിയില്‍ എൻ.കെ സജീവിന്റെയും എസ്.ഷരീനയുടെയും മകനായ സത്പ്രിയന്‍ എന്‍.എസ്. ആണ് ശാന്തിഗിരി ആശ്രമത്തില്‍ ബ്രഹ്മചാരിയായി ചേര്‍ന്നത്. ഒക്ടോബര്‍ 5 ന് വിജയദശമി നാളില്‍ ആശ്രമം ഗുരുസ്ഥാനീയയില്‍ നിന്നും ബ്രഹ്മചാരിയായി വസ്ത്രം ഏറ്റുവാങ്ങി. 1995ലാണ് ആശ്രമത്തില്‍ എത്തിച്ചേര്‍ന്നത്. സ്നേഹപ്രിയൻ‍ സഹോദരനാണ്. ഡിപ്ലോമയ്ക്കു ശേഷം ദുബായില്‍ ജോലി ചെയ്ത് വരികയായിരുന്നു.

Related Articles

Back to top button