LatestThiruvananthapuram

സോവാഗ്രാമില്‍ ആധാര്‍ – ഐ.ഡി. ഫോണ്‍ നമ്പര്‍ ലിങ്ക് മേള നടന്നു.

“Manju”

പോത്തൻകോട് : ശാന്തിഗിരി സേവാഗ്രാമത്തില്‍ ആധാർ ഫോൺനമ്പർ ഐഡന്റിറ്റി കാർഡ് ലിങ്ക് ചെയ്യാത്തവർക്ക് ഇന്ന് (16-10-22 ഞായർ) സൗകര്യം ഏര്‍പ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച ആധാര്‍ ലിങ്കിംഗ് വൈകിട്ട് 3 മണിവരെയാണ് നടന്നത്.  മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ബി.എല്‍.ഒ. മാരായ രാജലക്ഷ്മി, ഉഷാകുമാരി, ഗീതാകുമാരി, ഓമന അമ്മ എന്നിവര്‍ നേതൃത്വം നല്‍കി.  നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Back to top button