IndiaLatest

ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളമായി ഡല്‍ഹി

“Manju”

ന്യൂഡല്‍ഹി: ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളം എന്ന ബഹുമതി നേടി രാജ്യ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി രാജ്യാന്തര എയര്‍ പോര്‍ട്ട്. കോവിഡിനു മുമ്ബുള്ള അവസ്ഥയേക്കാള്‍ റാങ്കിങ് മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി വിമാനത്താവളം. കോവിഡിനു മുമ്ബ് 2019 ഒക്ടോബറില്‍ പതിനാലാം സ്ഥാനത്തായിരുന്നു ഡല്‍ഹി.
കോവിഡിനു മുമ്ബുള്ള അവസ്ഥയേക്കാള്‍ റാങ്കിങ് മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി വിമാനത്താവളം. കോവിഡിനു മുമ്ബ് 2019 ഒക്ടോബറില്‍ പതിനാലാം സ്ഥാനത്തായിരുന്നു ഡല്‍ഹി.
ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച്‌ അറ്റ്‌ലാന്റ ഹാര്‍ട്ട്ഫീല്‍ഡ് ആണ് ഏറ്റവും തിരക്കുള്ള വിമാനത്താവളം. ദുബൈ ആണ് രണ്ടാം സ്ഥാനത്ത്. ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ട് മൂന്നാമതെത്തി.
ഡള്ളാസ്, ഡെന്‍വര്‍, ഹീത്രൂ, ചിക്കാഗോ, ഇസ്തംബുള്‍, ലോസ്‌ഏഞ്ചല്‍സ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Related Articles

Back to top button