IndiaLatest

ഡ​ല്‍​ഹി​ക്ക് 700 മെ​ട്രി​ക് ‌ട​ണ്‍ ഓ​ക്സി​ജ​ന്‍ ന​ല്‍​ക​ണം;സു​പ്രീം​കോ​ട​തി

“Manju”

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​ക്ക് ക​ര്‍​ശ​ന​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​തി​ദി​നം 700 മെ​ട്രി​ക്ക് ട​ണ്‍ മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍ ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. 700 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ന്‍ ത​ന്നെ കൃ​ത്യ​മാ​യി ന​ല്‍​ക​ണ​മെ​ന്നും വി​ട്ടു​വീ​ഴ്ച ചെ​യ്ത് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കോ​ട​തി​യെ നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്റെ കു​റ​വ് സു​പ്രീം കോ​ട​തി​യി​ല്‍ ച​ര്‍​ച്ച ചെ​യ്ത​ത്. അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ 527 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നും ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തോ​ടെ 89 മെ​ട്രി​ക് ട​ണ്‍ ഓ​ക്‌​സി​ജ​നും ഡ​ല്‍​ഹി​ക്ക് ല​ഭി​ച്ചു​വെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ രാ​ഹു​ല്‍ മെ​ഹ്‌​റ കോ​ട​തി​യെ അ​റി​യി​ച്ചു. 16 മെ​ട്രി​ക് ട​ണ്‍ എ​ത്തി​ക്കൊ​ണ്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button