IndiaLatest

കേന്ദ്രസര്‍ക്കാരിനെ  വിമര്‍ശിച്ച് മമതാ ബാനര്‍ജി

“Manju”

അഖിൽ ജെ എൽ

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ  വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡിന്റെ പേരില്‍  കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. പല സംസ്ഥാനങ്ങളോടും വിവേചനം കാണിക്കുന്നു. മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടുന്നില്ല. ഫെഡറല്‍ സംവിധാനം അട്ടിമറിക്കരുത്. മമത പറഞ്ഞു.

Related Articles

Back to top button