KeralaLatest

തൂണേരിയിൽ സേവാഭാരതി 300 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

“Manju”

സുരേഷ് വടകര

വടകര : ലോക് ഡൗണില്‍ ദുരിതമനുഭാവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സേവാഭാരതി തൂണേരി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 300 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

സനീഷ് സി.വി വിതരണം ഉദ്ഘാടനം ചെയ്തു. ബിജേഷ് എം പി, വി. എം വിനീഷ്, നിധിൻ രാജ് വി. എം. കെ, അരുൺ. കെ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button