IndiaLatest

എഫ്ഡി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി എസ്ബിഐ

“Manju”

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദീപാവലി സമ്മാനവുമായി എത്തി. നിക്ഷേപകരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 80 പോയിന്‍റ് വരെ ഉയര്‍ത്തി. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമായിരിക്കും.

പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതിര്‍ന്ന പൗരന്‍മാരാണ്, കാരണം അവര്‍ക്ക് സാധാരണ പലിശ നിരക്കിനേക്കാള്‍ അധിക പലിശ ലഭിക്കും.

Related Articles

Back to top button