KeralaLatest

തോട്ടില്‍ വീണ് മരിച്ച നിലയില്‍

“Manju”

പോത്തൻകോട് : ശാസ്തവട്ടം കുന്നത്തുവിള വീട്ടിൽ വി. ബാബു (59) നെയാണ് ശാസ്തവട്ടം ജംഗ്ഷന് സമീപം രാവിലെ 10നു തോട്ടിൽ വെള്ളത്തിൽ വീണു മരിച്ച നിലയിൽ ബന്ധുക്കളും നാട്ടുകാരും കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കുശേഷം ഇയാളെ കാണാനില്ലായിരുന്നു.കൂലിപ്പണിക്കാരനാണ്. പോത്തൻകോട് പൊലീസ് കേസെടുത്ത്‌ മൃതദേഹം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ ശോഭി. മക്കൾ: ഷിബു,വിജി. മരുമകൻ മനു.

Related Articles

Back to top button