IndiaLatest

വാട്സ് ആപ്പ് സേവനങ്ങള്‍ നിലച്ചു

“Manju”

ന്യൂഡല്‍ഹി ; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ  വാട്‌സ് ആപ്പ് സേവനങ്ങൾ തടസപ്പെട്ടതോടെ പരാതിയുമായി ഉപഭോക്താക്കൾ രം​ഗത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്സ് ആപ്പ് സേവനങ്ങള്‍ നിലച്ചത്. തുടര്‍ന്നു സന്ദേശങ്ങള്‍ കൈമാറാനാവുന്നില്ല വാട്‌സാപ്പ് പ്രവര്‍ത്തിക്കാത്തതിലുള്ള പ്രതിഷേധം ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞു. എന്താണ് വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമാവാന്‍ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button