KeralaLatest

മികച്ച വിദ്യാർത്ഥിയായി ഗുരുദാസിനെ തിരഞ്ഞെടുത്തു

“Manju”

അമൃത കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, നാഗർകോവിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് രണ്ടാം വർഷ പഠനത്തിൽ മികച്ച വിദ്യാർത്ഥി (BEST STUDENT) ആയി ഗുരുദാസ് ജി യെ തിരഞ്ഞെടുത്തു. ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചാശ്രമത്തിൽ നിന്ന് കർമ്മം ചെയ്യുന്ന ശ്രീ ഗോപി ജി യുടെയും ശ്രീമതി ലതികാ ഗോപിയുടെയും മകനാണ്.

Related Articles

Back to top button