KeralaLatestThiruvananthapuram

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മാസ്ക് വിതരണം നടത്തും

“Manju”

ജ്യോതിനാഥ് കെ പി

കഴക്കൂട്ടം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 13 വാർഡുകളിലും പുനരുപയോഗ സാധ്യമായ മാസ്ക്കുകൾ വിതരണം ചെയ്യുന്നു. 65000 മാസ്ക്കുകൾ ഇത്തരത്തിൽ വിതരണത്തിന് തയ്യാറായതായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാനിബ ബീഗം അറിയിച്ചു.

Related Articles

Back to top button