KeralaLatest

വിവാഹിതരായി

“Manju”
വധൂവരന്മാര്‍ സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി, സബീര്‍ തിരുമല എന്നിവര്‍ക്കൊപ്പം

പോത്തൻകോട് : കോഴിക്കോട് നെല്ലിക്കോട് മഠത്തിൽ മുക്ക് വെളുത്തേടത്തു കുഴിയില്‍ മഠത്തില്‍മുക്ക്  ഗുരുകൃപ ഹൗസിൽ ശശിധരൻ വി.കെ.യുടെയും റീന എം.പി.യുടേയും മകൻ വി.കെ.റിനീഷും വടകര കീഴൽ പി.ഒ.യില്‍  ശാന്തിദീപത്തിൽ എം.ജനാർദ്ദനന്റേയും എം.വിമലയുടേയും മകൾ എം.അഞ്ജുവും തമ്മിലുള്ള വിവാഹം 2022 നവംബർ 27ന് ഞായറാഴ്ച പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button