IndiaLatest

സപ്തതിയുടെ നിറവിൽ നാരായണൻ ആലോടിക്ക് സ്നേഹാദരവ്

“Manju”

കോഴിക്കോട് : ചേളന്നൂർ യൂണിറ്റിലെ നാരായണൻ ആലോടിയെ 70-ാം ജന്മദിനത്തിൽ ആദരിച്ചു.  ശാന്തിഗിരി ആശ്രമം  കക്കോടി ബ്രാഞ്ചിൽ നടന്ന സപ്തതി ചടങ്ങിൽ വെച്ചാണ് ആദരിച്ചത്.  ആശ്രമം കോഴിക്കോട് ഏരിയ ആദരണീയ സ്വാമി വന്ദന രൂപൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി പത്മജൻ, അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഇൻഡസ്ട്രീസ്) കേളൻ ടി. പി.,  ആശ്രമം ബ്രാഞ്ച്  കോർഡിനേഷൻ കമ്മിറ്റി ചുമതലക്കാരായ ഷൺമുഖം., ശശിധരൻ പി.. പി.എം. ചന്ദ്രൻ,  ജുബിൻ ബാബു എം. , ചന്ദ്രൻ എം ,  രാധാകൃഷ്ണൻ എം. എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് മംഗളപത്രവും സനേഹോപഹാരങ്ങളും നൽകി ആദരിച്ചു.

Related Articles

Back to top button