KeralaLatestThiruvananthapuram

റോഡ് പുനർ നിർമ്മാണ ഉത്ഘാടനം നിർവഹിച്ചു

“Manju”

മുഘ്യമന്തിയുടെ എൽ. ആർ. ആർ പി ഫണ്ടും ഗ്രാമ പഞ്ചായത്ത്‌ ഫണ്ടും ചേർത്ത്20 ലക്ഷം രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി മുരുക്കുംപ്പുഴ ആറാട്ടുമുക്ക്, തലമുക്ക്, കുരിശടി റോഡിന്റെ നിർമാണ -പുനർ നിർമ്മാണ ഉത്ഘാടനം പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, വാർഡ് മെമ്പർ എം. ഷാനവവസ്, സിപിഐ മുരുക്കുംപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ, സജി, ഹരിലാൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button